കുറവിലങ്ങാട്: കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് കുറവിലങ്ങാട്
യൂണിറ്റ് ഭാരവാഹികളായി സി.ജെ. ജോസഫ് (പ്രസി.), എം.ജി. സുകുമാരന്‍ നായര്‍
(സെക്ര.), തോമസ് ജോസഫ് (ഖജാ.), പി.എം. ജോസഫ് (വൈ.പ്രസി.), നീപ്‌സ് കെ.
ജോണ്‍ (ജോ. സെക്ര.), ടി.എം. മാത്യു (ഓര്‍ഗൈസിംഗ് സെക്ര.) എന്നിവരെ
തിരഞ്ഞെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ