Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

പിറവം: പഞ്ചായത്തിലെ നിര്‍ധനരും നിരാലംബരുമായ രോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന പദ്ധതിക്കായി ഏഴ് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ഡോമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരീസ് ടി. ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ കെ.എന്‍. ചന്ദ്രശേഖരന്‍, ബിന്ദു ബാബു, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, പി.കെ. പ്രസാദ്, കെ.കെ. ബിജു, ജോര്‍ജ് നാരേകാടന്‍, ലത അശോകന്‍, സാറാമ്മ പൗലോസ്, മോളി പീറ്റര്‍, കുഞ്ഞുമോള്‍ തോമസ്, ബിജു റെജി, സെക്രട്ടറി ഷിബു ജോര്‍ജ്, ഏലിയാസ് ഈനാകുളം, കെ.എസ്.ചാക്കോ, എസ്.കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP