കുറവിലങ്ങാട്: കേരള വിശ്വകര്‍മ്മ സഭ
കുറവിലങ്ങാട് പഞ്ചായത്തു തല കമ്മിറ്റിക്ക് രൂപം നല്‍കി. എം.എന്‍.
സുരേന്ദ്രബാബു (ജന. കണ്‍.), കെ.കെ. ഉണ്ണികൃഷ്ണന്, പി.കെ. കുമാരന്‍ (ജോ.
കണ്‍വീനേഴ്സ്)എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. മീനച്ചില്‍ താലൂക്ക്
യൂണിയന് പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍ നേതൃത്വം നല്‍കി.
2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ