ഉഴവൂര്‍: സെന്റ്
സ്റ്റീഫന്‍സ് കോളേജില്‍ ബിഷപ്പ്കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജ്ജൂബിലി
സ്മാരക ഓള്‍ കേരളാ ഇന്റര്‍കോളേജിയറ്റ് ഫുട്‌ബോള്‍ മത്സരം 26 മുതല്‍ 28 വരെ
നടക്കും. ചൊവ്വാഴ്ച മുന്‍ ദേശീയ ഷൂട്ടിംഗ് കോച്ച് ദ്രോണാചാര്യ പ്രൊഫ. സണ്ണി
തോമസ്സ് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10 മണിക്ക്-ന് കോട്ടയം എന്‍സിസി
ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ വി.പി. പോള്‍ . വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം
ചെയ്യും.
ആദ്യദിനം രാവിലെ 8 -ന് എസ്.എച്ച് കോളേജ് തേവര, മാര്‍ത്തോമ്മാ കോളജ് തിരുവല്ലയേയും 9-ന് അതിഥേയരായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കേളേജ് എം.എ. കോളേജ് രാമപുരത്തേയും നേരിടും. 3-ന് യു.സി. കേളേജ് ആലുവ ബസേലിയസ് കോളേജ് കോട്ടയത്തേയും 4-ന്് സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി, എസ്.ബി കോളേജ് ചങ്ങനാശ്ശേരിയേയും നേരിടും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ