മരങ്ങോലി:
ഗവണ്‍മെന്റ ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍
വാര്‍ഷികാഘോഷവും നാളെ നടക്കും. രാവിലെ 10.30ന് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന
സമ്മേളനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഞീഴൂര്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കടുത്തുരുത്തി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും.
വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ജില്ലാ പഞ്ചായത്തംഗം ജോസ്
പുത്തന്‍കാല നിര്‍വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല ദേവസ്യ, കുറവിലങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ ഏലിയാമ്മ മാത്യു, എസ്.വിനോദ്, പി.ഡി. രാധാകൃഷ്ണന്‍, ടോമി തോമസ്, മരങ്ങോലി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കുറ്റ്, പ്രധാനാധ്യാപിക എം.കെ. നിര്‍മല, എസ്എംസി ചെയര്‍മാന്‍ സി.എം. ബാബു എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ