Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 3, ഞായറാഴ്‌ച

സംസ്ഥാനത്തെ സ്‌ക്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നു

കുറവിലങ്ങാട്: സംസ്ഥാനത്തെ സ്‌ക്കൂള്‍ പാചക തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ് വകുപ്പ് പ്രത്യേക പരിശീലനം നല്‍കുന്നു. 10 ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗിന് തിരുവനന്തപുരം, വയനാട് എന്നീ രണ്ട് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

പത്താം തരം വിജയിച്ച തെഴിലാളികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഏപ്രില്‍ മാസത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP