Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 8, വെള്ളിയാഴ്‌ച

പി.ഇ. നീലകണ്ഠന്‍

കളത്തൂര്‍: പറത്താനത്ത് പി.ഇ. നീലകണ്ഠന്‍ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (09/03) 11ന് വീട്ടുവളപ്പില്‍. ഭാര്യ കമലാക്ഷി അയര്‍ക്കുന്നം മല്ലപ്പള്ളിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: പി.എന്‍. ശാന്തകുമാരി (ഐസിഎച്ച് ഗാന്ധിനഗര്‍), ശോഭനാകുമാരി, പി.എന്‍. സുരേഷ്‌കുമാര്‍. മരുമക്കള്‍: ടി.എന്‍. വിജയന്‍, സോമന്‍, രഞ്ജിനി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP