മരങ്ങാട്ടുപിള്ളി: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ
കാലാവധി അവസാനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടയില്‍ നടത്തുന്ന
നിയമന നീക്കം അഴിമതി ലക്ഷ്യം വച്ചാണെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പ്രസിഡണ്ട് രാജേഷ് കുര്യനാട് അദ്ധ്യക്ഷത വഹിച്ചു.
2013 മാർച്ച് 8, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ