വയലാ: സര്‍വ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രസിഡണ്ട് പി.ഒ
തോമസ് വിതരണം ചെയ്തു. ബാങ്കിന്റെ ആദ്യകാല അംഗങ്ങളായ പി.എം. എബ്രാഹം, കെ.ഒ.
ചെറിയാന്, നാരായണന് നായര്‍ വില്ലമ്പേല്, എം.കെ. പ്രഭാകരന്, ഗോപാലന്
കുന്നത്തുപറമ്പില്‍ എന്നിവരൈ യോഗത്തില്‍ ആദരിച്ചു.
വൈസ് പ്രസിഡണ്ട് പി.ജെ. സിറിയക്, സെക്രട്ടറി മോളി എബ്രാഹം, ബോര്‍ഡ് അംഗങ്ങളായ ജോസ് പാണ്ടംപടം, എം.കെ. സോമന്, ഷാജി കുഞ്ഞാനായില്‍, സജീവ് അറമ്പാട്ടുമാക്കിയില് എന്നിവര്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡണ്ട് പി.ജെ. സിറിയക്, സെക്രട്ടറി മോളി എബ്രാഹം, ബോര്‍ഡ് അംഗങ്ങളായ ജോസ് പാണ്ടംപടം, എം.കെ. സോമന്, ഷാജി കുഞ്ഞാനായില്‍, സജീവ് അറമ്പാട്ടുമാക്കിയില് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ