കളത്തൂര്‍: ഗവ. യു.പി.
സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം 9-ന് സമാപിക്കും. ശനിയാഴ്ച രാവിലെ 9.30-ന് പരിപാടികള്‍
ആരംഭിക്കും. 1.30-ന് മുന്‍കാല ഗുരുശിഷ്യ സംഗമം. 3-ന് സമാപന സമ്മേളനം മന്ത്രി കെ.സി
ജോസഫ് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.
2013 മാർച്ച് 7, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ