കല്ലറ: ചോഴിക്കര മഹാദേവ
ക്ഷേത്രത്തില്‍ 10-ന് ശിവരാത്രി ആഘോഷിക്കും. ഞായറാഴ്ച രാവിലെ 8-ന് കോട്ടയം
ബ്രാഹ്മണ സമൂഹം മഠം നേതൃത്വം നല്കുന്ന രുദ്രജപം. 9-ന് അഖണ്ഡനാമജപം.
12.30-ന് മഹാപ്രസാദമൂട്ട്. രാത്രി 7-ന് ശിവരാത്രി മാഹാത്മ്യം വൈക്കം ശ്രീറാം
പ്രഭാഷണം നടത്തും. 10.30-ന് ശിവരാത്രി പൂജ.
2013 മാർച്ച് 7, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ