തോട്ടുവാ: പുകപ്പുരയും
തൊഴുത്തും തീപിടിച്ചു നശിച്ചു. തോട്ടുവാ പൂവക്കോട്ട് പി.ജെ. സിറിയക്കിന്റെ
പുകപ്പുരയും തൊഴുത്തുമാണ് കത്തി നിശിച്ചത്. വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.
കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു.
2013 മാർച്ച് 3, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ