വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന്
തുടക്കമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ജഗദംബികാ
ഭജന്‍സിന്റെ നാമസങ്കീര്ത്തനധാര യും ശ്രദ്ധേയമായി..
ശനിയാഴ്ച രാത്രി 7-ന് മേജര്‍ സെറ്റ് നളനുണ്ണി സ്മാരക കലാക്ഷേത്ര അവതരിപ്പിക്കുന്ന കഥകളി. കര്‍ണ്ണശപഥം കഥ. ശിവരാത്രി ദിനമായ ഞായറാഴ്ച രാവിലെ 6.30-ന് നാരായണീയപാരായണീയം. 7-ന് സമൂഹ ശയന പ്രദക്ഷിണം. 8.-ന് ശ്രീബലി, നാദസ്വരം. 9-ന് 35-ല്‍ പരം കലാകാരന്മാരെ അംിനിരത്തി വെളിയന്നൂര്‍ അരുണിന്റെ മേളപ്രമാണിത്വത്തില്‍ പഞ്ചവാദ്യം, ചെണ്ടമേളം. 12-ന് പന്തീരടി പൂജ, നവകപഞ്ചഗവ്യ കലശപൂജ, അഭിഷേകം. 12.30-ന് ശ്രീഭൂതബലി, മഹാപ്രസാദമൂട്ട്. 5-ന് കാഴ്ച ശ്രീബലി, മേളം. 7.30-ന് നെല്ലിക്കാക്കുന്ന് ദേവീ ക്ഷേത്രത്തില്‍ നിന്നും എതിരേല്പ്, 9-ന് വലിയകാണിക്ക, നാദസ്വരം, സ്‌പെഷ്യല്‍ പാണ്ടിമേളം. 10.15-ന് മോഹിനായാട്ടം. 10.30-ന് ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന ഗാനമേള, മിമിക്‌സ്. 12-ന് ശിവരാത്രി പൂജ, 12.30-ന് ശിവരാത്രി വിളക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ