| കളത്തൂര്‍ ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി സ്മാരക സമര്‍പ്പണം മന്ത്രി കെ.സി. ജോസഫ്, നിര്‍വ്വഹിക്കുന്നു. മോന്‍സ് ജോസഫ് എം.എല്‍.എ. സമീപം. |
![]() |
| കളത്തൂര്‍ ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. മോന്‍സ് ജോസഫ് എം.എല്‍.എ. സമീപം. |
കളത്തൂര്‍: വിദ്യാഭ്യാസ
മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നു മന്ത്രി കെ.സി ജോസഫ്. കേരളത്തിലെ
വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉന്നത നിലവാരത്തില്‍
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ
നയമെന്നും മന്ത്രി പറഞ്ഞു. കളത്തൂര്‍ ഗവണ്‍മെന്റ് യൂപി സ്‌കൂള്‍ ശതാബ്ദി
ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും ആവശ്യമായ ഫണ്ടുകള്‍ വാങ്ങുവാനും പിടിഎ പരിശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ സമഗ്രവികസനത്തിന് ജനപ്രതിനിധികള്‍ പരിശ്രമിക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണെ്ടന്നും മന്ത്രി പറഞ്ഞു. കളത്തൂര്‍ സ്‌ക്കൂളിന്റെ വളര്‍ച്ച ഗ്രാമീണ മേഖലയുടെ സംസ്‌കാര പൈതൃകവും കൂട്ടായ്മയുമാണ് ഉയര്‍ത്തികാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ശതാബ്ദി സ്മാരക സമര്‍പ്പണവും, പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു.
മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു മുന്‍കാല ഗുരുശിഷ്യ സംഗമം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ് നിര്‍വഹിച്ചു. വിവരവകാശ കമ്മീഷനംഗം കുര്യാസ് കുമ്പളക്കുഴി, ഹെഡ്മാസ്റ്റര്‍ ടി.എന്‍. രംഗനാഥന്‍, ടി.എസ്. രമാദേവി, പി.ജി.എം. നായര്‍, മിനി ബാബു, ഏലിയാമ്മ മാത്യു, ലീലാമ്മ തോമസ്, ജോമോള്‍ ഫ്രാന്‍സീസ്, പി.എന്‍. മോഹനന്‍, അംബികാ സുകുമാരന്‍, പി.സി. കുര്യന്‍, സുജ ബാബു, സിബി കണ്ണംകുളത്തേല്‍, വി.എം. പോള്‍, ആന്‍സ് ജോയി, കെ.കെ. ശശികുമാര്‍, ജോജി സി. എബ്രാഹം, സോഫിയാമ്മ പീറ്റര്‍, മിനി മത്തായി, എം.എന്‍. രമേശന്‍, രമാ രാജു, ഇമ്മാനുവല്‍ ജോര്‍ജ്, കെ.ശ്രീനിവാസന്‍, പ്രെഫ. പി.ജെ. സിറിയക്, സി. ശശി, ടി. എസ്. എന്‍. ഇളയത്, പി.എന്‍. ദിവാകരന്‍, സനോജ് മിറ്റത്താനി, എം.എം. മാണി, വി.കെ. ലൂക്കാ, എ.ഡി. കുട്ടി, ഡോ. ശിവദാസ്, രാജു, ജയപ്രകാശ്, കാളിക്കാവ് ശശികുമാര്‍, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.